Connect with us

Screenima

latest news

അടിപൊളി ചിത്രങ്ങളുമായി ദിയ കൃഷ്ണ

സഹോദരിമാര്‍ക്കൊപ്പം യാത്ര ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ദിയ.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)


കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)


അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

1998 മേയ് അഞ്ചിനാണ് ദിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 24 വയസ്സാണ് പ്രായം.

 

Continue Reading
To Top