ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ്ബോസ് താരം നിമിഷ.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് നിമിഷ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷ എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
നിരവധിപ്പേരാണ് നിമിഷയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.
മോഡലും നല്ല ഡാന്‍സറുമൊക്കെയാണ് നിമിഷ.
ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന നിമിഷയ്ക്ക് ഒപ്പവും താരം ചിത്രം പങ്കുവെക്കാറുണ്ട്.
ബിഗ് ബോസില്‍ മികച്ച പ്രകടനമായിരുന്നു നിമിഷ കാഴ്ചവെച്ചത്.
എല്ലാ വിഷയങ്ങളിലും ശക്തമായി നിമിഷ പ്രതികരിച്ചിരുന്നു.
or visit us at