Connect with us

Screenima

latest news

കുര്‍ത്തയില്‍ ക്യൂട്ട് ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി വളരെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം ഇഷാനി കൃഷ്ണ. വെള്ളനിറത്തിലുള്ള കുര്‍ത്തിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഇഷാനി.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)


നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇഷാനി. മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)


കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top