ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിന്‍സെന്റ്.
സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത്.
പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ നല്ലത് എന്നതായിരുന്നു അവതാരകയുടെ ചോദ്യം.
ഏത് തരത്തിലുള്ള വിവാഹമായാലും സമാധാനമാണ് വേണ്ടത് എന്നായിരുന്നു മേഘ്നയുടെ മറുപടി.
സീരിയില്‍ താരം ഡിമ്പിളിന്റെ സഹോദരന് ഡോണിനെയായിരുന്നു മേഘ്ന വിവാഹം ചെയ്തത്.
എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വിവാഹമോചിതരായി.
വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നല്കി.
or visit us at