ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു മോഹന്‍.
ഇളം നീലനിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ടെലിവിഷനിലൂടെയാണ് സരയു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു.
2006 ല്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് എത്തിയത്.
പിന്നീട്, ജസ്റ്റ് എ വൈഫ്, സുൽത്താൻ, ഷിപ്പ് ബോസ്, ചേകവർ, ഫോർ ഫ്രണ്ട്സ്, കന്യാകുമാരി എക്സ്പ്രസ് എന്നിവയും താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
കൂടാതെ സഹസ്രം, പോപ്പുലർ, പത്മശ്രീ ഭരത് ഡോ സരോജ് കുമാർ, ഗോവയിലെ ഭർത്താക്കന്മാർ, കൊന്തയും പൂണൂലും സാൾട്ട് മാംഗോ ട്രീയും.
or visit us at