Videos
നടി ഷംന കാസിമിന്റെ വിവാഹ വീഡിയോ കാണാം
														Published on 
														
													
												നടിയും മോഡലുമായ ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
View this post on Instagram
സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ വിരുന്നൊരുക്കും. താരത്തിന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പരമ്പരാഗത മുസ്ലിം ആചാര പ്രകാരമാണ് വിവാഹം നടന്നത്. കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം.
											
																			