Connect with us

Screenima

latest news

അടിപൊളി ലുക്കുമായി തമന്ന പ്രമോദ്

പുത്തന്‍ ലുക്കില്‍ അടിപൊളിയായി തമന്ന പ്രമോദ്. വളരെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.


ഫോറന്‍സിക് എന്ന ചിത്രത്തിലെ ഇരട്ട വേഷം കൊണ്ട് എറെ ശ്രദ്ധ നേടിയ താരമാണ് തമന്ന പ്രമോദ്.

 

View this post on Instagram

 

A post shared by Ankush Photography (@aks_photoshub)


അബുദാബയില്‍ സ്ഥിരതാമസമാക്കിയ തമന്ന വളരെ അവിചാരിതമായാണ് ഫോറന്‍സിക് എന്ന സിനിമയിലേക്ക് എത്തുന്നത്.


ടിക്ക്‌ടോക്കില്‍ വളരെ സജീവമായ തമന്നയുടെ സിനിമയിലേക്കുള്ള തുടക്കവും അവിടെ നിന്നുമാണ്. ഫോറസിക്കിന്റെ ഓഡിഷനില്‍ പങ്കുടെക്കുകയും അതിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top