Connect with us

Screenima

latest news

പച്ചയില്‍ തിളങ്ങി റെബേക്ക സന്തോഷ്

പച്ച വസ്ത്രത്തില്‍ ഏറെ മനോഹരിയായി സീരിയല്‍ താരം റെബേക്ക് സന്തോഷ്. നീല ജീന്‍സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Be You By Becca (@bybbecca)


കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്ത.് സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭര്‍ത്താവ്.

 

Continue Reading
To Top