Connect with us

Screenima

Sofia Ansari

latest news

‘എന്തൊരു ഹോട്ട്’; സോഫിയ അന്‍സാരിയുടെ പുതിയ ചിത്രങ്ങള്‍ കണ്ടോ

സാരിയില്‍ അതീവ ഹോട്ട് ലുക്കില്‍ മോഡല്‍ സോഫിയ അന്‍സാരി. ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. സാരിയിലുള്ള ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമേ താരം പങ്കുവെയ്ക്കാറുള്ളൂ.

 

View this post on Instagram

 

A post shared by SOFIA ANSARI (@sofia9__official)

ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേവ്സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

Sofia Ansari

Sofia Ansari

1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

Sofia Ansari

Sofia Ansari

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top