Connect with us

Screenima

latest news

ബ്ലാക്കില്‍ സുന്ദരിയായി അന്ന രാജന്‍

ബ്ലാക്ക് ഫ്രോക്കില്‍ ഏറെ മനോഹരിയായി അന്ന രാജന്‍. ഇന്‍സ്റ്റഗ്രാമില്‍ പുതിയ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)


അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)


ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്‌കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.

 

View this post on Instagram

 

A post shared by anna rajan (@annaspeeks)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top