Connect with us

Screenima

Kaniha

latest news

കിടിലന്‍ ! പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ കനിഹ

അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രം പങ്കുവെച്ച് കനിഹ. ബ്ലാക്കില്‍ സുന്ദരിയായാണ് താരത്തെ കാണുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കെന്നാണ് ആരാധകരുടെ കമന്റ്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

Kaniha

Kaniha

പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്‌നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top