latest news
ഗ്ലാമറസായി മാളവിക
														Published on 
														
													
												ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക മേനോന്. ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചി്ത്രത്തില്‍ ഏറെ മനോഹരിയാണ് മാളവിക.
View this post on Instagram
തനി നാടന്‍ വേഷത്തില്‍ നിന്നും പെട്ടെന്ന് ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച താരമാണ് മാളവിക മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
താരം ഇപ്പോള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം വളരെ ഗ്ലാമറസാണ്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോയും താരം പങ്കുവെക്കാറുണ്ട്.
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
											
																			