Connect with us

Screenima

Nimisha Bijo

Videos

ആരും ഒന്നും കണ്ടില്ലല്ലോ? കുട്ടിയുടുപ്പില്‍ ഹോട്ടായി നിമിഷ ബിജോ

ഹോട്ട് ഡാന്‍സുമായി മോഡല്‍ നിമിഷ ബിജോ. കുട്ടിയുടുപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ‘ആരും ഒന്നും കണ്ടില്ലല്ലോ അല്ലെ’ എന്ന രസികന്‍ ക്യാപ്ഷനാണ് നിമിഷ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

Continue Reading
To Top