ഹോട്ട് ലുക്കിലുള്ള ചിത്രം പങ്കുവെച്ച് നടി പൂനം ബജ്വ.
അതീവ ഗ്ലാമറസായാണ് താരത്തെ ഈ ചിത്രത്തില്‍ കാണുന്നത്.
കറുപ്പ് ടോപ്പാണ് പൂനം ധരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പൂനം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു.
മോഡലിങ്ങിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം.
2011ല്‍ പുറത്തിറങ്ങിയ ചൈന ടൗണ്‍, വെനിസിലെ വ്യാപാരി എന്നീ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.
or visit us at