Connect with us

Screenima

latest news

കുര്‍ത്തയില്‍ സുന്ദരിയായി മാളവിക ജയറാം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മാളവികയും കാളിദാസും. മാളവിക തന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)


പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)


പരസ്യ ചിത്രങ്ങളില്‍ അച്ഛനൊപ്പം മാളിവക അഭിനയിച്ചിട്ടുണ്ട്. ആല്‍ബത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മാളവികയുടെ സിനിമാ പ്രവേശനത്തിനുള്ള കാത്തിരിപ്പാലാണ് ആരാധകര്‍.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Continue Reading
To Top