നിറചിരിയില്‍ തിളങ്ങി ഭാവന

ചിരി ചിത്രങ്ങളുമായി നടി ഭാവന.

‘ഇന്ന് ഞാന്‍ സന്തോഷം തിരഞ്ഞെടുക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചുരിദാറാണ് താരത്തിന്റെ വേഷം.

മേക്കപ്പും മുടിയുടെ സ്റ്റൈലും താന്‍ തന്നെയാണെന്ന് ഭാവന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.

1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.

തൃശൂര്‍ സ്വദേശിനിയാണ് ഭാവന. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.

screenima.com

or visit us at

Like & Share