latest news
ദാവണിയില്‍ തിളങ്ങി ഷംന കാസിം
														Published on 
														
													
												കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകരുടെ പ്രിയതാരം ഷംന കാസിം വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്തത്.
View this post on Instagram
ഷംനയുടെ പുതയി ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദാവണിയില്‍ ഏറെ മനോഹരിയാണ് താരം.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷംന. തന്റെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഒരേ സമയം നാടന്‍ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഷംനയെ കാണാറുണ്ട്.
View this post on Instagram
നര്‍ത്തകി, നടി എന്നീ നിലകളിലൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ ് ഷംന കാസിമിന് സാധിച്ചിട്ടുണ്ട്.. പൊലീസ് വേഷങ്ങള്‍ ഉള്‍പ്പടെയുള്ള പല ബോള്‍ഡ് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടും ഉണ്ട്.
											
																			