Videos
അവധിക്കാലം അടിച്ചുപൊളിച്ചത് ഇങ്ങനെ; അമല പോളിന്റെ ഹോട്ട് വീഡിയോ കാണാം
														Published on 
														
													
												അവധിക്കാല ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് അമല പോള്‍. മാലിദ്വീപിലാണ് താരം അവധിക്കാലം ആഘോഷിച്ചിരുന്നത്. ബിക്കിനിയിലുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
View this post on Instagram
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

Amala Paul
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ ശ്രദ്ധേയമായ വേഷത്തില്‍ അമല പോള്‍ എത്തും.
											
																			