പ്രായം വെറും നമ്പര്‍; ബ്ലൗസ് ലെസ് ചിത്രവുമായി ശ്രിയ ശരണ്‍

ഹോട്ട് ചിത്രവുമായി നടി ശ്രിയ ശരണ്‍.

ബ്ലൗസ് ലെസ് സാരി ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പ്രായത്തെ തോല്‍പ്പിക്കുന്ന കിടിലന്‍ ലുക്കിലാണ് ശ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം.

താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം.

എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്.

2001 ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം.

screenima.com

or visit us at

Like & Share