ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.
സീരിലയിലെ ശീതള്‍ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ശ്രീലക്ഷിമിയും പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ശ്രീലക്ഷ്മി.
ശ്രീലക്ഷിമിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മീര വാസുദേവാണ് കുടുംബവിളക്ക് സീരിയലിലെ നായിക.
സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.
സുമിത്രയുടെ മകളുടെ വേഷമാണ് ശ്രീലക്ഷ്മി ചെയ്യുന്നത്.
or visit us at