കണ്ണെടുക്കാന്‍ തോന്നുന്നില്ല, എന്തൊരു ഭംഗിയാണ്!

സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടിയാണ് തൃഷ.

കറുത്ത സാരിയിൽ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.

ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാന്‍ സാധിക്കുന്നില്ല എന്നാണ് പലരും പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ചിത്രത്തിലും നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്റെ പ്രെമോഷന്‍ തിരിക്കുകളിലാണ് താരം.

ചിത്രത്തില്‍ ഇളയ പിരട്ടി എന്നറിയപ്പെടുന്ന കുന്ദവൈ രാജകുമാരിയായാണ് തൃഷ എത്തുന്നത്.

screenima.com

or visit us at

Like & Share