Connect with us

Screenima

latest news

സെക്‌സി ലുക്കില്‍ മാളവിക; അടിപൊളിയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മേനോന്‍. നാടന്‍ വേഷത്തില്‍ തിളങ്ങിയ താരം ഇപ്പോള്‍ വളരെ ഗ്ലാമറാസുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെക്കാറ്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഏറെ വൈറലായിരിക്കുന്നത്. സെക്‌സിയായിട്ടുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Malavika Menon

Malavika Menon

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Malavika Menon

Malavika Menon

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top