 
																						
											
											
										latest news
ദാവണിയില്‍ ഏറെ സുന്ദരിയായി അനന്യ
														Published on 
														
													
												മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് അനന്യ. അധികം സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇപ്പോഴും താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അടുത്തിടെയാണ് അനന്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. അതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

ഇപ്പോള്‍ ദാവണിയില്‍ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ ഏറെ മനോഹരിയാണ് താരം. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമാണ് അനന്യ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അനന്യയുടെ വിവാഹം.

ആഞ്ജനേയനെ ആയിരുന്നു അനന്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും മറ്റും വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു.
 
											
																			