latest news
നടി ശ്രുതി സുരേഷ് വിവാഹിതയായി
														Published on 
														
													
												നടി ശ്രുതി സുരേഷ് വിവാഹിതയായി. സംവിധായകന്‍ സംഗീത് പി രാജനാണ് വരന്‍. പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ കൂടിയാണ് സംഗീത്.
വിവാഹ വിഡിയോ ശ്രുതി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
											
																			