ഇരുപതാം വയസ്സിലാണ് രേവതി സുരേഷിനെ വിവാഹം കഴിച്ചത്. അമ്മയുടേയും അച്ഛന്റേയും പൂര്‍ണ സമ്മതത്തോടെയാണ് സുരേഷിനെ വിവാഹം കഴിച്ചതെന്ന് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്
or visit us at