രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ മികച്ച അഞ്ച് ചിത്രങ്ങള്‍
രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതും പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചതുമായ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
ബ്ലെസി സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് തന്മാത്ര. അല്‍ഷിമേഴ്‌സ് രോഗിയുടെ കഥയാണ് സിനിമ പറഞ്ഞത്.
തന്മാത്ര (Thanmathra)
2011 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് പ്രണയം. പ്രൊഫസര്‍ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
പ്രണയം (Pranayam)
രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഏറ്റവും മാസ് കഥാപാത്രമാണ് നരനിലെ മുള്ളന്‍കൊല്ലി വേലായുധന്‍. ജോഷി സംവിധാനം ചെയ്ത തിയറ്ററുകളില്‍ സിനിമ വമ്പന്‍ ഹിറ്റായി.
നരന്‍ (Naran)
2005ൽ ഉദയൻ പ്രസ്ഥാനത്തിലെ ഉദയബാനു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
ഉദയനാണ് താരം (Udayanaanu Thaaram)
2010 ന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. ആല്‍ക്കഹോളിക് ആയ രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.