പ്രേമത്തിലെ സെലിന്റെ കല്ല്യാണം ആയോ?

വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നടി മഡോണ സെബാസ്റ്റ്യന്‍.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

 ക്രിസ്ത്യന്‍ ബ്രൈഡിനെ പോലെയാണ് താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്

ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

മഡോണയുടെ വിവാഹം ആയോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ ചോദ്യം.

ചിലര്‍ ചിത്രങ്ങള്‍ക്ക് മഡോണയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്.

എന്നാല്‍ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രമാണ് മഡോണ ഈ ഔട്ട്ഫിറ്റ് അണിഞ്ഞിരിക്കുന്നത്.

1992 മേയ് 19 നാണ് മഡോണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം.

മികച്ചൊരു ഗായിക കൂടിയാണ് മഡോണ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Like & Share

screenima.com