പിങ്കില്‍ ഹോട്ടായി റകുല്‍ പ്രീത് സിങ്

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി റകുല്‍ പ്രീത് സിങ്. പിങ്ക് ഡ്രസില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

‘എപ്പോഴും ജീവിതത്തിന്റെ പിങ്ക് നിറമുള്ള വശത്തേക്ക് നോക്കുക’ എന്ന ക്യാപ്ഷനോടെയാണ് റകുല്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് റകുല്‍പ്രീത് സിങ്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം റകുല്‍ പങ്കുവെയ്ക്കാറുണ്ട്.

2009ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.

ബാല്യകാലം തൊട്ടുള്ള അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹത്തിന് അങ്ങനെ തുടക്കം കുറിച്ച താരം പിന്നീട് 

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സജീവമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലും തന്റെ മികവ് തെളിയിച്ച റകുല്‍പ്രീത് റാംപുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സമയമുണ്ടായിരുന്നു.

screenima.com

or visit us at

Like & Share