കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ സാക്ഷി മാലിക്ക്.
അതീവ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാക്ഷി തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നടി, മോഡല്‍, ഇന്‍ഫ്ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് സാക്ഷി.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് താരത്തിന്റെ ജനനം.
1997 ജനുവരി 21 ന് ജനിച്ച സാക്ഷിക്ക് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.
വായിച്ചതിന് നന്ദി