സാരിയില്‍ അതീവ സുന്ദരിയായി തിളങ്ങി നടി ഷംന കാസിം. ട്രെഡിഷണല്‍ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
പരമ്പരാഗത വസ്ത്രം ധരിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷംന.
തന്റെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
ഒരേ സമയം നാടന്‍ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഷംനയെ കാണാറുണ്ട്.
വിവാഹത്തെക്കുറിച്ച് നടി ഷംന കാസിം അടുത്തിടെ തുറന്ന പറഞ്ഞിരുന്നു.
താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ നടി പരിചയപ്പെടുത്തിയിരുന്നു.
ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി.
or visit us at