നടി ദിവ്യ പിള്ളയുടെ ഗ്ലാമറസ് ചിത്രങ്ങള്‍

സിനിമയില്‍ സജീവമാകുകയാണ് നടി ദിവ്യ പിള്ള. 

 2015 ല്‍ ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ലയിലൂടെയാണ് ദിവ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

സോഷ്യല്‍ മീഡിയയിലും ദിവ്യ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സാരിയില്‍ അതീവ ഗ്ലാമറസായാണ് ദിവ്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ഊഴം, മാസ്റ്റര്‍പീസ്, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നിവയാണ് ദിവ്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.

1988 നവംബര്‍ 23 നാണ് ദിവ്യയുടെ ജനനം.

യുഎഇയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. ദിവ്യക്ക് ഇപ്പോള്‍ 33 വയസ്സാണ് പ്രായം.

screenima.com

or visit us at

Like & Share