ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍; ചിത്രങ്ങള്‍

ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് ലോകം മുഴുവന്‍ തരംഗമായ നടിയാണ് പ്രിയ വാര്യര്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് പ്രിയ.

അറിയപ്പെടുന്ന മോഡല്‍ കൂടിയായ പ്രിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരത്തിന്റെ ചൂടന്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തു.

അരയ്ക്ക് മുകളില്‍ ഒരു ഷാള്‍ മാത്രമാണ് പ്രിയ ധരിച്ചിരിക്കുന്നത്.

ആരെയും വീഴ്ത്തുന്ന ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്.

1999 ഒക്ടോബര്‍ 28നാണ് താരത്തിന്റെ ജനനം.

തൃശൂര്‍ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.

ഒരു അഡാര്‍ ലവിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല.

screenima.com

or visit us at

Like & Share