ഇരുതി സുഡ്രു എന്ന ദ്വിഭാഷ ചിത്രത്തിലൂടെ സിനിമയിലേക്ക് പഞ്ച് ചെയ്ത് എത്തിയ താരമാണ് റിതിക സിങ്.
ബോക്സറായ റിതികയെ ഒരു ബോക്സിങ് ടൂർണമെന്റിൽ നിന്നാണ് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കണ്ടെത്തുന്നത്.
ഇന്ന് തമിഴ് സിനിമയ്ക്ക് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം തന്റെ സാനിധ്യമറിയിച്ച് മുന്നേറുകയാണ് റിതിക.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം.
അപ്രതീക്ഷിതമായി എത്തിപ്പെട്ട മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു.
ഗ്ലാമറസ് ലുക്കിലടക്കം താരം തിളങ്ങി.
റിതികയുടെ സമൂഹ മാധ്യമങ്ങളിലും അത്തരം ഹോട്ട് ലുക്ക് ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
3 മില്യണിന് അടുത്ത് ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.
or visit us at