ഫിറ്റ്‌നെസ് വീഡിയോയുമായി നടി ദിവ്യപ്രഭ

ഫിറ്റ്‌നെസിന് വളരെ പ്രാധാന്യം നല്‍കുന്ന നടിയാണ് ദിവ്യപ്രഭ. 

 എത്ര തിരക്കുണ്ടെങ്കിലും വ്യായാമത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് താരത്തിന്റെ പുതിയ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്റെ ഫിറ്റ്‌നെസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 

വീട്ടില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിനു ഫോളോവേഴ്സ് ഉള്ള താരമാണ് ദിവ്യപ്രഭ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്.

1991 മേയ് 18 നാണ് ദിവ്യ പ്രഭയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

സോഷ്യല്‍ മീഡിയയിലും തൃശൂര്‍ക്കാരിയായ ദിവ്യ സജീവ സാന്നിധ്യമാണ്. 

തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

screenima.com

or visit us at

Like & Share