ഗ്ലാമറസ് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്ത് ഐശ്വര്യ രാജേഷ്

തെന്നിന്ത്യൻ സിനിമ ലോകത്തെ സജീവ സാനിധ്യങ്ങളിൽ ഒരാളാണ് ഐശ്വര്യ രാജേഷ്.

തമിഴിലും തെലുങ്കിലും ഒരുപിടി മികച്ച വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ താരം ഹിന്ദിയിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഐശ്വര്യയുടെ പുതിയ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഐശ്വര്യയുടെ പുതിയ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

താരം തന്നെയാണ് ഏറ്റവും പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാ വാളിൽ പങ്കുവെച്ചിരിക്കുന്നത്.

1996ൽ റംബാൻട് എന്ന തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് ഐശ്വര്യയുടെ അരങ്ങേറ്റം. 

2010ൽ പുറത്തിറങ്ങിയ നീതാന അവൻ എന്ന തമിഴ് ചിത്രത്തിലൂടെ രണ്ടാം വരവും താരം സാധ്യമാക്കി.

ടെലിവിഷൻ അവതാരികയായിട്ടായിരുന്നു ഐശ്വര്യ തന്റെ കരിയറിന് തുടക്കം കുറിച്ചത്.

മാനട മൈലാട് എന്ന പ്രശസ്ത തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ വിജയിയാതോടെ താരത്തെ തേടി സിനിമ അവസരങ്ങളെത്തുകയായിരുന്നു.

Burst

Like & Share

screenima.com