വെള്ളയില്‍ ക്യൂട്ടായി മഞ്ജു പിള്ള; ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള.

വെള്ളയില്‍ ക്യൂട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

തന്റെ മേക്ക്ഓവര്‍ ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ബോഡി ഫിറ്റ്‌നെസിന് വലിയ പ്രാധാനം നല്‍കുന്ന താരമാണ് മഞ്ജു പിള്ള.

ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള.

 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. 

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

screenima.com

or visit us at

Like & Share