Connect with us

Screenima

Malavika Menon

Videos

ദുബായ് നഗരത്തിന്റെ ഭംഗി ആസ്വദിച്ച് മാളവിക; കിടിലന്‍ ചിത്രങ്ങളും വീഡിയോയും കാണാം

സ്റ്റൈലിഷ് ചിത്രങ്ങളും വീഡിയോയുമായി നടി മാളവിക മേനോന്‍. ദുബായ് നഗരത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള വീഡിയോയാണ് മാളവിക പങ്കുവെച്ചത്. ഗ്ലാമറസ് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top