മുംബൈ രാത്രികൾ; അനശ്വര രാജന്റെ കിടിലൻ ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ നവാഗത നായികമാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് അനശ്വര. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായി അനശ്വരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

മുംബൈ നഗരത്തിലെ രാത്രികാല അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

അനശ്വരയുടെ കിടിലൻ പോസുകളും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

ഉദ്ദാഹരണം സുജാത എന്ന മഞജു വാര്യർ ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയിൽ അനശ്വരയുടെ അരങ്ങേറ്റം. 

തണ്ണീർ മത്തൻ ദിനങ്ങളിലെ ലീഡ് റോൾ ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.

സൂപ്പർ ശരണ്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. 

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്ന്.

19കാരിയായ അനശ്വര കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ

അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് താരം.

screenima.com

or visit us at

Like & Share