വിക്ടോറിയൻ സ്വപ്നങ്ങൾ; ആരെയും അതിശയിപ്പിക്കുന്ന ലുക്കിൽ മഡോണ

പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കയറി വന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. 

പിന്നീട് വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആ സ്ഥാനം അരക്കെട്ട് ഉറപ്പിക്കാനും മോഡോണയ്ക്ക് ആയി.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.

തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അത്തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

വെള്ള ഫ്രോക്ക് ധരിച്ചാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ.

നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു

മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന ഇൻഡസ്ട്രികളായ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലും താരം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. 

ബ്രദേഴ്സ് ഡേയാണ് താരം അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.

screenima.com

or visit us at

Like & Share