പ്രിയങ്കയും നിക്കും അധികകാലം ഒന്നിച്ച് ജീവിക്കില്ലെന്ന് പലരും പറഞ്ഞു; ആ പ്രണയകഥ ഇങ്ങനെ

ഏറെ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. 

2017 ലാണ് ഇരുവരും വിവാഹിതരായത്. ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു ഇരുവരുടെയും.

പ്രിയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ് നിക് ജൊനാസിന്. 

ഇരുവരുടെയും പ്രായവ്യത്യാസം അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 

ഇരുവരുടെയും ബന്ധം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും ഉടന്‍ തന്നെ വിവാഹമോചിതരാകുമെന്നും പലരും പറഞ്ഞു. 

മാത്രമല്ല, നിക്കിന്റെ കൈയിലെ പണം കണ്ടാണ് പ്രിയങ്ക പ്രണയത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതുമെന്ന് അക്കാലത്ത് പലരും പറഞ്ഞു നടന്നിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും ഇറങ്ങിയിരുന്നു

എന്നാല്‍, പ്രായവ്യത്യാസം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമല്ലെന്ന് ഇരുവരും തുറന്നുപറഞ്ഞു.

screenima.com

or visit us at

Like & Share