ഗ്ലാമറസ് ലുക്കിൽ വീണ്ടും അഭയ ഹിരണ്മയി; ചിത്രങ്ങളേറ്റെടുത്ത് ഇൻസ്റ്റാ ലോകം

മലയാള പിന്നണി ഗാനരംഗത്തെ സജീവ സാനിധ്യമാണ് അഭയ ഹിരണ്മയി. 

അസാധരണ ഊർജ്ജവുമായി സ്റ്റേജ് ഷോകളെയും ഇളക്കി മറിക്കുന്ന താരം.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് അഭയ. ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു.

അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 

2014ൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്.

ഗൂഡാലോചന എന്ന ചിത്രത്തിലെ കോഴിക്കോട് പാട്ട് കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റ് ആണ്. 

സ്റ്റേജ് ഷോകളിലെ മിന്നും താരമാണ് അഭയ ഹിരണ്മയി.

screenima.com

or visit us at

Like & Share