മാലഖയെപോലെ ജാൻവി കപൂർ; ഗ്ലാമറസ് ലുക്കിൽ താരത്തിന്റെ കിടിലൻ ഫൊട്ടോഷൂട്ട്
ബോളിവുഡിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂർ താര ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ.
ബിഗ് സ്ക്രീനിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിത കലക്കൻ ലുക്കിൽ വീണ്ടും തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് താരം.
വെള്ള ഡ്രെസിൽ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
or visit us at