ഗ്ലാമറസ് ലുക്കിൽ വീണ്ടും ബിഗ് ബോസ് താരം റിതു മന്ത്ര

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ മൂന്നിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് റിതു മന്ത്ര. 

മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്കും എത്തിയ താരം ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ബിഗ് ബോസിന് ശേഷം മോഡലിങ് ലോകത്തെ തിരക്കുകളിലേക്ക് മടങ്ങി പോയ താരം എന്നാൽ 

ആരാധകർക്കായി തന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കറുണ്ട്. 

അത്തരത്തിൽ താരം തന്റെ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്.

ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ഫ്ലോറൽ ഡിസൈനിലുള്ള കട്ട് ഫ്രോക്കാണ് വേഷം. ചിത്രങ്ങൾ ഇതിനോടം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കണ്ണൂർ സ്വദേശിയായ റിതു മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഗായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഫൈനൽ വരെയെത്താൻ റിതുവിന് സാധിച്ചിരുന്നു.

Burst

Like & Share

screenima.com