‘നോക്കി നോക്കി നോക്കി നിന്നു’; കറുപ്പില്‍ ഗ്ലാമറസായി അമേയ, ചിത്രങ്ങള്‍

കറുപ്പില്‍ ഗ്ലാമറസായി നടി അമേയ മാത്യു. 

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ മിനിമല്‍ മേക്കപ്പാണ് താരം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയിലെ ‘നോക്കി നോക്കി നോക്കി നിന്നു…’ 

എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തിനു ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. 

 ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

Like & Share

screenima.com