തീ പോലൊരു ഐറ്റം ഡാന്‍സ്; ഹോട്ടായി രജിന (വീഡിയോ)
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി രജിന കസ്സാന്ദ്രയുടെ ഹോട്ട് ഐറ്റം ഡാന്‍സ്.
ചിരഞ്ജീവി ചിത്രം ആചാര്യയില്‍ കസ്സാന്ദ്ര കളിക്കുന്ന ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കൊരത്തല ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈ ഐറ്റം സോങ്ങിനു വേണ്ടി വരികള്‍ എഴുതിയത് ഭാസ്കരബത്ലയാണ്.
മണി ശര്‍മയാണ് സംഗീത സംവിധാനം.
പാട്ടിലെ വരികള്‍ റിലീസ് സമയത്ത് ഏറെ വിവാദമായിരുന്നു.
ഇതിനെതിരെ കോടതിയെ സമീപിക്കുക പോലും ചെയ്തിരുന്നു.
അതീവ ഹോട്ടായാണ് നടി രജീന ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
screenima.com
or visit us at
Like & Share
Learn more