ബിക്കിനിയിൽ അനുഷ്കയുടെ സെൽഫി ഫൊട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

അത്തരത്തിൽ ബിക്കിനിയിലുള്ള നടി അനുഷ്ക ശർമയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായികൊണ്ടിരിക്കുന്നത്. 

 ബോളിവുഡിൽ മാറ്റി നിർത്താനാവത്ത സാനിധ്യമാണ് ഇന്ന് അനുഷ്ക.

ഒരു ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയിൽ താരം തന്നെയാണ് ചിത്രങ്ങൾ പകർത്തിയതും.

“നിങ്ങളുടെ തന്നെ ഫൊട്ടോസ് എടുക്കുമ്പോഴുള്ള റിസൾട്ട്” എന്ന അടിക്കുറിപ്പാണ് താരം പോസ്റ്റിന് നൽകിയിരിക്കുന്നത്.

ജീവിത പങ്കാളിയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്‌ലിക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അനുഷ്ക.

മുംബൈ എയർപോർട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോഴുള്ള ഇരുവരുടെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയായ അഭിനേത്രിയും നിർമാതാവുമാണ് അനുഷ്ക.

റബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായാണ് അനുഷ്കയുടെ അരങ്ങേറ്റം.

screenima.com

or visit us at

Like & Share