ഹോട്ട് ലുക്കിൽ പൂനം ബജ്‌വ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഹോട്ട് ലുക്കിൽ ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. 

സോഷ്യൽ മീഡിയയിൽ കിടിലൻ ഫൊട്ടോസുമായി താരം അടിക്കടി എത്താറുണ്ട്.

അത്തരത്തിൽ പൂനം തന്റെ ഇൻസ്റ്റാ വാളിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ഒലിവ് ഗ്രീൻ നിറത്തിലുള്ള ക്രോപ് ടോപ്പും പച്ച പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും എപ്പോഴും ആരാധകരുമായി സംവദിക്കാൻ പൂനം സമയം കണ്ടെത്താറുണ്ട്.

ഇതുപോലെ ഫൊട്ടോസും വീഡിയോസും ഇടയ്ക്കിടയ്ക്ക് താരത്തിന്റെ പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു.

മോഡലിങ്ങിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം.

screenima.com

or visit us at

Like & Share