കറുപ്പിൽ കലക്കൻ ലുക്കുമായി മംമ്ത മോഹൻദാസ്; ചിത്രങ്ങൾ കാണാം
മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹൻദാസ്.
മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി
അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിർമ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം,
തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ ഒരു കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
ഗ്ലിറ്റേഴ്സോടുകൂടിയ കറുത്ത ഡ്രെസും ധരിച്ച് ഗ്ലാമറസ് ലുക്കിൽ ക്യമറയ്ക്ക് പോസ് ചെയ്യുകയാണ് താരം.
‘നിയമങ്ങൾ മറന്നേക്കു…നിങ്ങൾക്ക് ഇത് സ്വന്തമാക്കമെങ്കിൽ ധരിക്കൂ’ ഫൊട്ടോയ്ക്ക് അടിക്കുറിപ്പായി മംമ്തയിൽ കുറിച്ചു.
screenima.com
or visit us at
Like & Share
Learn more