സ്റ്റൈലൻ ലുക്കിൽ കീർത്തി സുരേഷ്; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയാകെ ഇളക്കി മറിച്ച് തന്റെ അഭിനയം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കീർത്തി സുരേഷ്. 

ഇവിടെ നിന്നെല്ലാം നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.

ഇത്തരത്തിൽ തന്റെ ഫോളോവേഴ്സ് ആയിട്ടുള്ളവരെ ഒരു തരത്തിലും കീർത്തി നിരാശരാക്കുകയുമില്ല. 

കൃത്യമായ ഇടവേളകളിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ഫൊട്ടോസും വീഡിയോസുമായും താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാുണ്ട്.

കഴിഞ്ഞ ദിവസവും ഇങ്ങനെ ഒരു പോസ്റ്റ് താരം ചെയ്തു. 

ഓറഞ്ച് നിറത്തിലുള്ള ഡ്രെസ് അണിഞ്ഞ് സ്റ്റൈലൻ ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്യുകയാണ് താരം.

പോസ്റ്റ് എത്തി മണിക്കൂറുകൾക്കുള്ളിൽ ആരാധകരും സഹതാരങ്ങളും പോസ്റ്റിന് താഴെ കമന്റുമായി എത്തി.

ബാലതാരമായി സിനിമയിലെത്തിയ കീർത്തി ലീഡ് റോളിൽ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രം ഗീതഞ്ജലിയിലാണ്. 

screenima.com

or visit us at

Like & Share