ബെർലിൻ നഗര കാഴ്ചകളുമായി ജാൻവി കപൂർ; ചിത്രങ്ങൾ കാണാം
ശ്രീദേവി – ബോണി കപൂർ ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ ബോളിവുഡിലെ താരപുത്രിമാരിൽ ശ്രദ്ധേയയാണ്.
സിനിമ അഭിനയ രംഗത്ത് സജീവമാകാനൊരുങ്ങുന്ന ജാൻവി ഇതിനോടകം തന്നെ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
ഇപ്പോൾ ബെർലിനിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജാൻവി.
ബെർലിൻ നഗരത്തിൽ നിന്ന് താരം ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം.
2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
1997 മാർച്ച് 6ന് ആണ് ജാൻവിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാൻവി.
ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാൻവിയിൽ നിന്നും
screenima.com
or visit us at
Like & Share
Learn more